ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Saturday 29 August 2015

ആസിഡും ആല്‍ക്കലിയും

Fun With Science
ക്ലാസ് VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ്  3 ആസിഡും ആല്‍ക്കലിയും
ചെമ്പരത്തിപ്പേപ്പര്‍ നിര്‍മ്മിച്ച് വിവിധ ലായിനികളില്‍ മുക്കിയപ്പോള്‍..












ഈ പാഠത്തില്‍ ഉപയോഗപ്പെടുത്താവുന്ന ചില വീഡിയോകള്‍
 Download and Use these videos for a better learning.

Experiment-Hcl+Zn 

Fun with science 



Fun With Science
ക്ലാസ് VII
അടിസ്ഥാനശാസ്ത്രം
യൂണിറ്റ്  2 പ്രകാശവിസ്മയങ്ങള്‍
കുട്ടികള്‍ നിര്‍മ്മിച്ച ബാറ്ററികൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന കളര്‍ഡിസ്ക്കുകള്‍












Friday 28 August 2015

CREATIVE EXPRESSIONS IN ENGLISH

CLASS V
UNIT 2
LETTER TO GOD
Module 1 White sheep,White sheep

Children watching and drawing clouds



White sheep,White sheep, on a green hill




















Exchanging the pictures and giving feedback







Download these videos
Use videos for a better learning

White Sheep-Poem 

Clouds 



Sunday 23 August 2015

സ്നേഹം കൊണ്ടൊരു പൂക്കളം

കാനത്തൂർ ജി.യു.പി.സ്കൂളിലെ ഓണാഘോഷം..
രാവിലെ 9 മണിക്ക് തന്നെ അവരെത്തി..കയ്യിൽ പൂക്കളുമായി..എല്ലാവരും ഒത്തുചേർന്ന് സ്നേഹം കൊണ്ടൊരു പൂക്കളം തീർത്തു.







ആദിത്യയും കൂട്ടുകാരികളും തിരുവാതിരച്ചുവടുകൾ വച്ചു.




രസകരമായ ഓണക്കളികൾ....























ഉച്ചയോടെ അവരുടെ മുന്നിൽ നാക്കിലയിൽ വിഭവ സമൃദ്ധമായ ഓണസദ്യ....

ഓണസദ്യയുണ്ടാക്കിയത് കാനത്തൂരിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന്..ഒരു സ്ഥലത്തെ രക്ഷിതാക്കളും നാട്ടുകാരും ഒത്തുചേര്‍ന്ന് പുളിശ്ശേരിയുണ്ടാക്കി.മറ്റൊരിടത്ത് അവിയല്‍,മറ്റൊരിടത്ത് സാമ്പാര്‍..സ്ക്കൂളില്‍ ചോറും പായസവും പപ്പടവും..ഇങ്ങനെ ഒരു പ്രദേശം മുഴുവന്‍ ഓണസദ്യയൊരുക്കുന്നതില്‍ പങ്കാളികളായി...







അമ്മമാരുടെ...ഓണപാട്ടുകൾ 




 സമമാനവിതരണം

 

Friday 21 August 2015

മാതൃഭൂമി ചാനലും പത്രക്കാരും ഇംഗ്ലീഷ് ക്ലാസില്‍

ആറാം ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷ് എങ്ങനെ പഠിക്കുന്നു,അവര്‍ക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടോ?തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനായിരുന്നു മാതൃഭൂമി ചാനലും പത്രക്കാരും ക്ലാസില്‍ എത്തിയത്.ഒപ്പം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ
മുന്‍ ഡയറക്ടര്‍ ഡോ.പി.കെ ജയരാജും ഉണ്ടായിരുന്നു.ക്ലസ് നിരീക്ഷിച്ചും കുട്ടികളുടെ പ്രകടനം കണ്ടും അവരുമായി സംവദിച്ചുമായിരുന്നു ചാനല്‍സംഘം മടങ്ങിയത്.ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ കാണിച്ച മിടുക്ക് അവരെ അത്ഭുതപ്പെടുത്തി.




Dr.P.K.Jayaraj Intercting with children



 പിറ്റേ ദിവസം മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത.





See Mathrubhoomi Channel News
Creative English Class




നാടന്‍ നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുക

കര്‍ഷകദിനം
നാടന്‍ നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു കര്‍ഷകദിനത്തിലെ ഞങ്ങളുടെ മുദ്രാവാക്യം.കരകയമ,ചെന്താടി,ജീരക ചെമ്പാവ്,വെളുത്തന്‍,കൊളേര്യന്‍,വെള്ളാര്യന്‍ തുടങ്ങി പുതിയ തലമുറയ്ക്ക് അന്യമായ നാല്‍പതോളം നെല്‍വിത്തിനങ്ങളും അവയുടെ പ്രത്യകതകളും ഉപയോഗവുമെല്ലാം എഴുതിയ കുറിപ്പടക്കം അന്നേദിവസം പ്രദര്‍ശിപ്പിച്ചു.പ്രദേശത്തെ മികച്ച കര്‍ഷകന്‍ ശ്രീ ഗംഗാധരന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.കൃഷിക്കാരനുമായി കുട്ടികള്‍ സംവദിച്ചു.